വ്യാജ മദ്യ നിർമ്മാണം; ബഹ്‌റൈനിൽ പ്രവാസികൾ പിടിയിൽ

മനാമ: ബഹ്‌റൈനിൽ വ്യാജ മദ്യനിർമ്മാണം നടത്തിയ പ്രവാസികൾ പിടിയിലായി. താമസ സ്ഥലത്ത് മദ്യം നിർമ്മിച്ചതുൾപ്പടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ക്രൈം ഡിറ്റക്ഷൻ ആൻഡ് ഫോറൻസിക് എവിഡൻസും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് നാല് പ്രവാസികൾ അറസ്റ്റിലായത്. ഇവർ വ്യാജ മjരിശോധന നടത്താനുള്ള നീക്കത്തിലാണ് എൻസിസിടിഇപി. അതിനായി പൊതുജനങ്ങളുടെ സഹായവും തേടിയിട്ടുണ്ട്. സംശയാസ്പദമായ എന്തെങ്കിലും പ്രവർത്നങ്ങൾ കണ്ടാൽ 995 എന്ന ഹോട്ട്‌ലൈൻ നമ്പറിൽ വിളിച്ച് അറിയിക്കണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

പിടിയിലായത് നാല് ഏഷ്യാക്കാരാണെന്ന വിവരം മാത്രമാണ് ഇതുവരെ പുറത്തുവന്നത്. കൂടുതൽ വിവരങ്ങൾ എൻ സി സി ടി ഇ പി പുറത്തുവിട്ടിട്ടില്ല. ഇവർക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചേക്കും.