Friday, August 12, 2022
HomeGulfBahrainബഹ്റൈനില്‍ മതിയായ രേഖകളില്ലാതെയും നിയമ വിരുദ്ധമായും ജോലി ചെയ്യുന്ന പ്രവാസികളെ കണ്ടെത്താനായി പരിശോധന തുടരുന്നു

ബഹ്റൈനില്‍ മതിയായ രേഖകളില്ലാതെയും നിയമ വിരുദ്ധമായും ജോലി ചെയ്യുന്ന പ്രവാസികളെ കണ്ടെത്താനായി പരിശോധന തുടരുന്നു

ബഹ്റൈനില്‍ മതിയായ രേഖകളില്ലാതെയും നിയമ വിരുദ്ധമായും ജോലി ചെയ്യുന്ന പ്രവാസികളെ കണ്ടെത്താനായി പരിശോധന തുടരുന്നു.

ദക്ഷിണ ഗവര്‍ണറേറ്റിലെ വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തുകയും നിയമലംഘകർക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.

തൊഴിലാളികള്‍ രാജ്യത്ത് ജോലി ചെയ്യുന്നതായി ശ്രദ്ധയില്‍ പെടുകയാണെങ്കിലോ തൊഴില്‍ വിപണിയുമായി ബന്ധപ്പെട്ട മറ്റ് നിയമലംഘനങ്ങള്‍ കണ്ടെത്തുകയാണെങ്കിലോ അക്കാര്യം അധികൃതരെ യഥാസമയം അറിയിക്കണമെന്നും ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോരിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

Most Popular