Thursday, May 19, 2022
HomeGulfBahrainബഹ്‌റൈനിലെ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക്​ പ്ര​വേ​ശി​ക്കാ​നു​ള്ള നി​ബ​ന്ധ​ന​ക​ള്‍ പു​തു​ക്കി

ബഹ്‌റൈനിലെ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക്​ പ്ര​വേ​ശി​ക്കാ​നു​ള്ള നി​ബ​ന്ധ​ന​ക​ള്‍ പു​തു​ക്കി

മ​നാ​മ: ബഹ്‌റൈനിലെ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക്​ പ്ര​വേ​ശി​ക്കാ​നു​ള്ള നി​ബ​ന്ധ​ന​ക​ള്‍ പു​തു​ക്കി. രോഗികളെ സന്ദർശിക്കുന്നതിനായി വരുന്നവർ നിബന്ധനകൾ പാലിക്കണം. സന്ദർശകരുടെ ഗ്രീ​ന്‍ ഷീ​ല്‍​ഡ്​ പ​രി​ശോ​ധി​ക്കു​ക​യും തെ​ര്‍​മ​ല്‍ സ്​​കാ​ന്‍ ന​ട​ത്തു​ക​യും ചെ​യ്യും. പ്ര​വേ​ശ​ന സ​മ​യ​ത്ത്​ പേ​രു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​​യ്യ​ണം. തി​ങ്ക​ള്‍, ബു​ധ​ന്‍, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ല്‍ വൈ​കീ​ട്ട്​ അ​ഞ്ചു​ മു​ത​ല്‍ ഏ​ഴു വ​രെ​യാ​യി​രി​ക്കും സ​ന്ദ​ര്‍​ശ​ക സ​മ​യം.

ഔ​ട്ട്​ പേ​ഷ്യ​ന്‍റ്​ ക്ലി​നി​ക്കു​ക​ളി​ല്‍ ഗ്രീ​ന്‍ഷീ​ല്‍​ഡ്​ പ​രി​ശോ​ധി​ച്ചി​ട്ടാ​യി​രി​ക്കും പ്ര​വേ​ശി​പ്പി​ക്കു​ക. 72 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ചെ​യ്​​ത പി.​സി.​ആ​ര്‍ നെ​ഗ​റ്റി​വ്​ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ ഹാ​ജ​രാ​ക്ക​ണം. ക്ലി​നി​ക്കു​ക​ളി​ല്‍ പ്ര​വേ​ശി​ക്കു​ന്ന സ​മ​യ​ത്ത്​ പേ​രു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യേ​ണ്ട​താ​ണെ​ന്നും ആ​രോ​ഗ്യ മ​​ന്ത്രാ​ല​യം നി​ഷ്​​ക​ര്‍​ഷി​ച്ചി​ട്ടു​ണ്ട്.

Most Popular