Friday, January 28, 2022
HomeGulfBahrainവാറ്റ് നിയമലംഘനം; ബഹ്‌റൈനിൽ 2 സ്ഥാപനങ്ങൾ അടപ്പിച്ചു

വാറ്റ് നിയമലംഘനം; ബഹ്‌റൈനിൽ 2 സ്ഥാപനങ്ങൾ അടപ്പിച്ചു

മ​നാ​മ: വാ​റ്റ്​ നി​യ​മം ലം​ഘി​ച്ച​തി​നെ തു​ട​ര്‍​ന്ന് ബഹ്‌റൈനിൽ ​ ര​ണ്ട്​ സ്​​ഥാ​പ​ന​ങ്ങ​ള്‍ അ​ധി​കൃ​ത​ര്‍ അ​ട​പ്പി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം 75 സ്ഥാപങ്ങളിലായി വാ​ണി​ജ്യ, വ്യ​;വ​സാ​യ, ടൂ​റി​സം മ​ന്ത്രാ​ല​യം, നാ​ഷ​ന​ല്‍ റ​വ​ന്യൂ അ​തോ​റി​റ്റി എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ നടത്തിയ പരിശോധനയിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്. നിയമലംഘനം നടത്തിയ 10,000 ദീ​നാ​ര്‍ വ​​രെ പി​ഴ​യാ​ണ്​ ഈ​ടാ​ക്കു​ക. ഇ​തി​ല്‍ ര​ണ്ട്​ സ്​​ഥാ​പ​ന​ങ്ങ​ള്‍ അ​ട​ച്ചി​ടാ​ന്‍ ഉ​ത്ത​ര​വി​ടു​ക​യും ചെ​യ്​​തി​ട്ടു​ണ്ട്.

Most Popular