ബഹ്‌റൈനില്‍ 103 പേര്‍ക്കു കൂടി കോഡിവ്; 68 പ്രവാസികള്‍

bahrain corona news update

മനാമ: ബഹ്റൈനില്‍ 103 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 68 പേര്‍ പ്രവാസികളാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 12 പേര്‍ക്ക് ഇന്ന് രോഗ വിമുക്തി ലഭിച്ചു.

നിലവില്‍ 1,698 പേരാണ് വിവിധ ചികില്‍സാലയങ്ങളില്‍ രോഗബാധിതരായി കഴിയുന്നത്. ഇവരില്‍ ഒരാളുടെ ആരോഗ്യ നില മാത്രമാണ് ഗുരുതരമായിട്ടുള്ളതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

103 more corona cases in bahrain