ബഹ്‌റൈനിലെ പുതിയ വിമാനത്താവളത്തില്‍ എക്‌സിബിഷന്‍

മനാമ: രാജ്യത്തെ പ്രമുഖ ആര്‍ട്ട് ഗാലറികളിലൊന്നായ ഡാര്‍ ആല്‍ഫാന്‍ ഗാലറി പുതിയ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എക്‌സിബിഷന്‍ ആരംഭിച്ചു. ബഹ്റൈനിന്റെ സമ്പന്നമായ സംസ്‌കാരവും കലയും വിളിച്ചോതുന്ന എക്‌സിബിഷന്‍ ഡിപാര്‍ച്ചര്‍ ടെര്‍മിനലിലെ സൂഖ് അല്‍ ഖൈസാരിയ (ബഹ്റൈന്‍ സോണ്‍)യിലാണ് ഒരുക്കിയിരിക്കുന്നതാണ്. പ്രാദേശിക ഉല്‍പ്പന്നങ്ങള്‍, പ്രാദേശിക ഭക്ഷണപാനീയങ്ങള്‍ എന്നിവയടക്കം ഉള്‍പ്പെടുത്തി പരമ്പരാഗത ബഹ്റൈന്‍ മാര്‍ക്കറ്റ് പോലെയാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.