Friday, September 30, 2022
HomeGulfBahrainബ​ഹ്​​റൈ​ന്‍ ഗ്രാ​ന്‍​ഡ്​ പ്രീ: സ​ജ്ജീ​ക​ര​ണ​ങ്ങ​ള്‍ പ​ബ്ലി​ക്​ സെ​ക്യൂ​രി​റ്റി ചീ​ഫ്​ വി​ല​യി​രു​ത്തി

ബ​ഹ്​​റൈ​ന്‍ ഗ്രാ​ന്‍​ഡ്​ പ്രീ: സ​ജ്ജീ​ക​ര​ണ​ങ്ങ​ള്‍ പ​ബ്ലി​ക്​ സെ​ക്യൂ​രി​റ്റി ചീ​ഫ്​ വി​ല​യി​രു​ത്തി

മനാമ: ഫോര്‍മുല വണ്‍ ബഹ്‌റൈന്‍ ഗ്രാന്‍ഡ് പ്രീ മത്സരങ്ങള്‍ക്കുള്ള സുരക്ഷാ സജ്ജീകരണങ്ങള്‍ പബ്ലിക് സെക്യൂരിറ്റി ചീഫ് ലഫ്. ജനറല്‍ താരിഖ് ബിന്‍ ഹസന്‍ അല്‍ ഹസന്‍ വിലയിരുത്തി. കോവിഡ് പ്രതിരോധ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും മത്സരങ്ങള്‍ സുഗമമായി നടത്താനുള്ള ഒരുക്കമെല്ലാം പൂര്‍ത്തിയാക്കിയതായി അദ്ദേഹം പറഞ്ഞു. കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും കോവിഡ് മുക്തരായവരുമാണ് ഇത്തവണ കാണികളായെത്തുക. മാര്‍ച്ച് 26 മുതല്‍ 28 വരെയാണ് ബഹ്‌റൈന്‍ ഗ്രാന്‍ഡ് പ്രീ മത്സരങ്ങള്‍.

Most Popular