മനാമ: പ്രവാസികളെ നാട്ടിലേക്കു കൊണ്ടുവരുന്നതിനുള്ള ബഹ്റയ്ന്-കൊച്ചി വിമാനം വൈകീട്ട് 4.30ന് പുറപ്പെടും. 177 യാത്രക്കാരും അഞ്ച് കൈക്കുഞ്ഞുങ്ങളുമാണ് വിമാനത്തില്‍ ഉണ്ടാവുക.
ഉച്ചക്ക് 12 മണിയോടെ യാത്രക്കാരെല്ലാവരും ബഹ്റയ്ന് ഇന്റര്‍നാഷനല്‍ വിമാനത്താവളത്തില്‍ എത്തി. സാമൂഹിക അകലം പാലിച്ചാണ നടപടികള്‍. തെര്‍മല്‍ സക്രീനിങ് നടത്തിയാണ യാത്രക്കാരെ വിമാനത്തില്‍ കയറ്റുന്നത്.
An Indian National who was stranded at Bahrain International Airport due to #COVID19 being repatriated today expressing his gratitude to Government of India and Government of Kingdom of Bahrain #VandeBharatMission @MEAIndia @IndianDiplomacy @PMOIndia @MoHFW_INDIA pic.twitter.com/oDGrwLuDnj
— India in Bahrain (@IndiaInBahrain) May 8, 2020
ബഹ്റയ്നിലേക്കുള്ള ചരക്കുകളുമായി ഇന്ന് ഉച്ചയ്ക്ക് 1 മണിക്കാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം തിരുവനന്തപുരത്തു നിന്ന് യാത്ര തിരിച്ചത്.