Wednesday, January 19, 2022
HomeGulfBahrainബഹ്‌റൈനില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

ബഹ്‌റൈനില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

മനാമ: ഹൃദയാഘാതത്തെത്തുടര്‍ന്ന് മലയാളി ബഹ്‌റൈനില്‍ മരിച്ചു. തൃശൂര്‍ ചേര്‍പ്പ് സ്വദേശി ബദറുദ്ദീന്‍ (52) ആണ് മരിച്ചത്. മന്‍സൂരി കാറ്ററിങ് കമ്പനിയില്‍ സെയില്‍സ്മാനായി ജോലി ചെയ്യുകയായിരുന്നു.

പിതാവ്: പരേതനായ കുഞ്ഞിമോന്‍. മാതാവ്: നഫീസ. സാബിറയാണ് ഭാര്യ. ശബാന ഏക മകളാണ്. മൃതദേഹം സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സ് മോര്‍ച്ചറിയില്‍.

Most Popular