Sunday, December 4, 2022
HomeGulfBahrainനിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി നാല് ഏഷ്യക്കാര്‍ ബഹ്‌റൈനിൽ പിടിയിലായി

നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി നാല് ഏഷ്യക്കാര്‍ ബഹ്‌റൈനിൽ പിടിയിലായി

നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി നാല് ഏഷ്യക്കാര്‍ ബഹ്‌റൈനിൽ പിടിയിലായി. ക്യാപിറ്റല്‍ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് 33,000 ദിനാര്‍ വിലവരുന്ന പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.

Most Popular