കോവിഡ് ബാധിച്ച്‌ പ്രവാസി മലയാളി ബഹ്റൈനില്‍ മരിച്ചു

dead body

മനാമ: കോവിഡ് ബാധിച്ച്‌ ത്യശൂര്‍ സ്വദേശി ബഹ്റൈനില്‍ മരിച്ചു. ഈസ്റ്റ് റിഫയില്‍ ആട്ടോ ഇലകട്രീഷ്യന്‍ ആയി ജോലി ചെയ്തു വരികയായിരുന്ന കാണിപ്പയ്യൂര്‍ പവിത്രന്‍ (51) ആണ് മരിച്ചത്. കോവിഡ് ബാധിച്ച്‌ ചികിത്സയിലിരിക്കവെയായിരുന്നു അന്ത്യം.