Wednesday, December 1, 2021
HomeGulfBahrainബഹ്‌റൈനില്‍ ഇന്നലെ 640 പേര്‍ക്ക് കോവിഡ്

ബഹ്‌റൈനില്‍ ഇന്നലെ 640 പേര്‍ക്ക് കോവിഡ്

മനാമ: ബഹ്‌റൈനില്‍ ഇന്നലെ 12 യാത്രക്കാര്‍ക്കുള്‍പ്പെടെ 640 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 272 പ്രവാസി ജീവനക്കാര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. 356 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 679 പേര്‍ക്ക് രോഗമുക്തി നേടി. ഇതുവരെ രാജ്യത്ത് 105166 പേര്‍ കോവിഡ്മുക്തി നേടിയിട്ടുണ്ട്. ഇന്നലെ 13404 പേര്‍ ഇന്നലെ പുതുതായി കോവിഡ് പരിശോധന നടത്തി.

Most Popular