Monday, May 16, 2022
HomeGulfBahrainബഹറൈനില്‍ ഇന്നലെ 234 പേര്‍ക്ക് കോവിഡ്‌

ബഹറൈനില്‍ ഇന്നലെ 234 പേര്‍ക്ക് കോവിഡ്‌

മനാമ: ബഹറൈനില്‍ ഇന്നലെ 9855 കോവിഡ് ടെസ്റ്റ് നടത്തിയതില്‍ 122 പ്രവാസി ജോലിക്കാരും 16 യാത്രക്കാരോടൊപ്പും 96 സമ്പര്‍ക്കരോഗങ്ങളുമടക്കം 234 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം 161 പേര്‍ രോഗമുക്തി നേടി. നിലവില്‍ രാജ്യത്ത് 89804 പേര്‍ പൂര്‍ണ്ണമായി രോഗമുക്തി നേടി.

Most Popular