ബഹ്‌റൈന്‍ രാജാവിന് ബോഡിഗാര്‍ഡായി റോബോട്ട്?

robot-with-Bahrain-king-fake-news

മനാമ: ബഹ്റൈന്‍ രാജാവായ ഹമിദ് ബിന്‍ ഈസ അല്‍ ഖലീഫക്കൊപ്പം ദുബയില്‍ റോബോര്‍ട്ട് ബോര്‍ഡിഗാഡ് എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങളും വീഡിയോയും പ്രചരിക്കുന്നു. ഗള്‍ഫ് രാജ്യങ്ങളിലെ ടെക്നോളജിയുടെ വളര്‍ച്ചയെ പുകഴ്ത്തിയാണ് പലരും ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നത്.

 

എന്നാല്‍ വീഡിയോയുടെ സത്യാവസ്ഥ മറ്റൊന്നാണ്. യഥാര്‍ത്ഥ വീഡിയോ ഐഡെക്സ് 2019 എന്ന യുഎഇ സംഘടിപ്പിച്ച അഞ്ച് ദിവസം നീണ്ട് നിന്ന ആയുധ പ്രദര്‍ശനത്തില്‍ നിന്നുള്ളതാണ്.

സൈബര്‍സ്റ്റീന്‍ എന്ന ബ്രിട്ടീഷ് കമ്പനിയാണ് ഈ റോബോര്‍ട്ടിന്റെ നിര്‍മാതാക്കള്‍. അതുമാത്രമല്ല വീഡിയോയിലുള്ളത് ബഹ്റൈന്‍ രാജാവുമല്ല.

robot bodyguard for bahrain king