Tuesday, November 29, 2022
HomeGulfBahrainമൊറോക്കന്‍ രാജാവ് ഇന്ന് ബഹറൈനില്‍

മൊറോക്കന്‍ രാജാവ് ഇന്ന് ബഹറൈനില്‍

മനാമ: മൊറോക്കന്‍ ഭരണാധികാരി കിങ് അബ്ദുല്ല രണ്ടാമന്റെ ബഹ്‌റൈന്‍ സന്ദര്‍ശനം ഇന്ന്. ഇരു രാഷ്ട്ര നേതാക്കളും ചര്‍ച്ച നടത്തുകയും ബന്ധം മെച്ചപ്പെടുത്താനുള്ള ആശയങ്ങള്‍ പങ്കുവെക്കുകയും ചെയ്യും. രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുടെ നേതൃത്വത്തില്‍ അദ്ദേഹത്തിന് സ്വീകരണമൊരുക്കും. ഇബഹ്‌റൈനും മൊറോക്കോയും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കാന്‍ സന്ദര്‍ശനം കാരണമാകുമെന്ന് ഹമദ് രാജാവിന്റെ റോയല്‍ കോര്‍ട്ട് വൃത്തങ്ങളുടെ പ്രതീക്ഷ.

Most Popular