Sunday, May 22, 2022
HomeGulfഇന്ത്യൻ കൾച്ചറൽ ഫെഡറേഷൻ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു

ഇന്ത്യൻ കൾച്ചറൽ ഫെഡറേഷൻ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു

ദോഹ: ഖത്തർ ഹമദ് മെഡിക്കൽ കോർപറേഷനുമായി സഹകരിച്ച് ഇന്ത്യൻ കൾച്ചറൽ ഫെഡറേഷൻ (ICF ) ബ്ലഡ് ഡോണേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 26 ന് ശനിയാഴ്ച്ച ഉച്ചയ്ക്ക് ഒരു മണി മുതൽ രാത്രി എട്ടു മണി വരെ ഹമദ് ബ്ലഡ് ഡോണർ സെന്ററിലാണ് ക്യാമ്പ്. രക്തദാനം ചെയ്യാൻ താല്പര്യമുള്ള ആളുകൾക്ക് https://forms.gle/XkFJ4Ah5HFVXRxvS8 എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് https://wa.me/+97470389333 , +974 66929683 എന്നീ നമ്പറുകളില് ബന്ധപ്പെടാം.

Most Popular