Sunday, December 4, 2022
HomeGulfപ്രവാസി സംഘടനകളുടെ രക്തദാന ക്യാമ്പ് വെള്ളിയാഴ്ച

പ്രവാസി സംഘടനകളുടെ രക്തദാന ക്യാമ്പ് വെള്ളിയാഴ്ച

ദോഹ: ഫിഫ 2022 ലോകകപ്പ് കാലത്തെ അടിയന്തര മെഡിക്കൽ ആവശ്യങ്ങൾ കണക്കിലെടുത്ത്, ഖത്തറിലെ പ്രവാസി സംഘടനകളായ ഖത്തർ ബ്രദേഴ്സും ‘140 കേരളീയ പ്രവാസി കൂട്ടായ്മ’ കൊല്ലം ജില്ലാ യൂണിറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന ബ്ലഡ് ഡൊണേഷൻ ക്യാമ്പ് ഈ വെള്ളിയാഴ്ച (നവംബർ 18) ഹമദ് ബ്ലഡ് ഡൊണേഷൻ സെന്ററിൽ വച്ച് നടത്തും.ബ്ലഡ് ഡൊണേഷൻ താല്പര്യം ഉള്ളവർക്ക് ചുവടെ കൊടുത്തിട്ടുള്ള ഗൂഗിൾ ഫോം പൂരിപ്പിക്കാം: https://forms.gle/Z3WdKuZ2KMShvj9H8

വാഹന സൗകര്യം ആവശ്യം ഉള്ളവർക്ക് എത്തിച്ചു നൽകും. കൂടുതൽ വിവരങ്ങൾക്ക് 55250043,77949266 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്

Most Popular