Thursday, May 19, 2022
HomeGulfഖത്തറിൽ ഇതുവരെ ബൂസ്റ്ററെടുത്തത് പതിനഞ്ച് ലക്ഷത്തിലധികംപേർ

ഖത്തറിൽ ഇതുവരെ ബൂസ്റ്ററെടുത്തത് പതിനഞ്ച് ലക്ഷത്തിലധികംപേർ

ദോഹ: ഖത്തറിൽ ഇതുവരെ ബൂസ്റ്ററെടുത്തത് പതിനഞ്ച് ലക്ഷത്തിലധികംപേർ. പൊതുജനാരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കോവിഡിന്റെ ബൂസ്റ്റർ ക്യാമ്പയിൻ നടത്തിയതിന്റെ ഭാഗമായാണ് ഖത്തറിൽ കോവിഡ് കേസുകൾ നിയന്ത്രണവിധേയമായത്. ഖത്തർ ജനസംഖ്യയുടെ 89 .2 ശതമാനവും കോവിഡ് വാക്‌സിൻ സ്വീകരിച്ചിട്ടുണ്ട്.

Most Popular