GulfNewsNewsfeedTop NewsUAE ബിസിനസ് സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള കുറഞ്ഞ പ്രായപരിധി 18 വയസ്സാക്കി ദുബൈ January 14, 2023, 5:17 pm FacebookTwitterPinterestWhatsApp ദുബായ്∙ രാജ്യത്തു ബിസിനസ് സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള കുറഞ്ഞ പ്രായപരിധി 18 വയസ്സാക്കിയതായി ധനമന്ത്രാലയം അറിയിച്ചു. കൊമേഴ്സ്യൽ ട്രാൻസാക്ഷൻ നിയമത്തിലും ഭേദഗതി വരുത്തി.