Tuesday, January 25, 2022
HomeGulfഖത്തറിൽ നിലവിലെ നിയന്ത്രണങ്ങൾ തുടരാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം

ഖത്തറിൽ നിലവിലെ നിയന്ത്രണങ്ങൾ തുടരാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം

ദോഹ. ഖത്തറിൽ നിലവിലെ നിയന്ത്രണങ്ങൾ തുടരാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ ഥാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിവാര മന്ത്രിസഭ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്. പൊതുജനാരോഗ്യ മന്ത്രി രാജ്യത്തെ നിലവിലെ കോവിഡ് സ്ഥിതിഗതികളെക്കുറിച്ചും മഹാമാരിയെ പ്രതിരോധിക്കുന്നതിന് സ്വീകരിച്ച നിയന്ത്രണങ്ങളും മുന്‍കരുതല്‍ നടപടികളും യോഗത്തിൽ വിശദീകരിച്ചു.

Most Popular