Monday, October 25, 2021
HomeGulfകാര്‍ സ്‌പെയര്‍പാര്‍ട്‌സുകള്‍ക്കിടയില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച മയക്കുമരുന്ന് പിടികൂടി കസ്റ്റംസ് അധികൃതർ

കാര്‍ സ്‌പെയര്‍പാര്‍ട്‌സുകള്‍ക്കിടയില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച മയക്കുമരുന്ന് പിടികൂടി കസ്റ്റംസ് അധികൃതർ

ദോഹ: ഖത്തറിലേക്ക്ക് കടത്താന്‍ ശ്രമിച്ച മയക്കു മരുന്ന് പിടികൂടി കസ്റ്റംസ് അധികൃതർ . ഒരു കിലോഗ്രാം ഷാബോയാണ് ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. കാര്‍ സ്‌പെയര്‍പാര്‍ട്‌സുകള്‍ക്കിടയില്‍ നിന്നാണ് ഇവ കണ്ടെത്തിയത്. നിയമവിരുദ്ധമായ വസ്തുക്കൾ രാജ്യത്തേക്ക് കൊണ്ടുപോകുന്നതിനെതിരെ അധികൃതർ തുടർച്ചയായി മുന്നറിയിപ്പുകൾ നൽകുന്നുണ്ട്.

Most Popular