Thursday, May 19, 2022
HomeGulfഅബുദാബിയില്‍ കാരവനുകള്‍ക്ക് തീപിടിച്ചു

അബുദാബിയില്‍ കാരവനുകള്‍ക്ക് തീപിടിച്ചു

അബുദാബി: അബുദാബിയില്‍ കാരവനുകള്‍ക്ക് തീപിടിച്ചു. ബുധനാഴ്ച വൈകിട്ട് മുസഫ വ്യവസായ മേഖലയിലാണ് തീപിടുത്തമുണ്ടായത്. ഉടൻതന്നെ അബുദാബി പൊലീസും അബുദാബി സിവില്‍ ഡിഫന്‍സ് സംഘവും സ്ഥലത്തെത്തി തീ അണച്ചു. തീപിടുത്തത്തിൽ ആർക്കും പരിക്കുകളില്ല.

Most Popular