Friday, September 30, 2022
HomeGulfസിബിഎസ്ഇ 10ാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; 91.46 ശതമാനം വിജയം

സിബിഎസ്ഇ 10ാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; 91.46 ശതമാനം വിജയം

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ സിബിഎസ്ഇ 10ാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 91.46 ശതമാനമാണു വിജയം. 2019ലെ വിജയത്തേക്കാള്‍ നേരിയ വര്‍ധനയാണ് ഇക്കുറി. കഴിഞ്ഞവര്‍ഷം 91.10 ശതമാനം ആയിരുന്നു വിയജം. സിബിഎസ്ഇ 10ാം ക്ലാസ് പരീക്ഷയിലും തിരുവനന്തപുരം റീജിയന്‍ റെക്കോര്‍ഡ് വിജയം സ്വന്തമാക്കി. 99.28 ആണ് വിജയ ശതമാനം.

ഫലമറിയാന്‍ cbseresults.nic.in, cbse.nic.in, results.nic.in എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കു

എസ്എംഎസ് ലഭിക്കാന്‍

റജിസ്റ്റേഡ് മൊബൈല്‍ നമ്പറില്‍ നിന്ന് 77382 99899 എന്ന നമ്പറിലേക്ക് എസ്എംഎസ് അയയ്ക്കണം. ഫോര്‍മാറ്റ്: <CBSE10 >സ്‌പേസ്< റോള്‍ നമ്പര്‍ >സ്‌പേസ്< അഡ്മിറ്റ് കാര്‍ഡ് ഐഡി>.

Most Popular