Sunday, May 22, 2022
HomeGulfഗലീലിയോ ഇന്റർനാഷണൽ സ്കൂളിന് സി.ബി.എസ്.സി അഫിലിയേഷൻ

ഗലീലിയോ ഇന്റർനാഷണൽ സ്കൂളിന് സി.ബി.എസ്.സി അഫിലിയേഷൻ

ദോഹ: ദോഹയിലെ മൈതറിലുള്ള ഗലീലിയോ ഇന്റർനാഷണൽ സ്കൂളിന് സി.ബി.എസ്.സി അഫിലിയേഷൻ ലഭിച്ചു. പത്താം ക്ലാസ് വരെയാണ് സി.ബി.എസ്.സി അംഗീകാരം നൽകിയത്. 2019 ൽ പ്രവർത്തനം ആരംഭിച്ച സ്കൂളിൽ സി.ബി.എസ്.സി കരിക്കുലത്തിൽ കുട്ടികളുടെ സർഗ്ഗാത്മകമായ വളർച്ചക്കും, മികച്ച വിദ്യഭ്യാസ നിലവാരത്തിനും ഊന്നൽ നൽകി കുറഞ്ഞകാലയളവിൽ മികച്ച നേട്ടങ്ങൾ കൈവരിച്ചു. നിലവിൽ പ്രീപ്രൈമറി മുതൽ എട്ടാം ക്ലാസ് വരെ 900 ൽ അധികം കുട്ടികൾ പഠിക്കുന്നുണ്ട്.

Most Popular