ദോഹ: ചാലിയാർ ദോഹ സംഘടിപ്പിക്കുന്ന അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഈ മാസം 21 ന് സി. എൻ. എ. ക്യു. ഗ്രൗണ്ടിൽ വെച്ച് നടക്കും. ദോഹയിലെ പ്രമുഖരായ ടീമുകളാണ് ടൂർണമെന്റിൽ മത്സരിക്കുന്നത്. ഖത്തർ റെസിഡന്റ് പെർമിറ്റുള്ള ഇന്ത്യക്കാരായ ആർക്കും ഏത് ടീമിനും വേണ്ടിയും കളിക്കാൻ കഴിയുമെന്ന് ഭാരവാഹികൾ അറിയിച്ചു.