Sunday, May 22, 2022
HomeGulfമെട്രാഷ് 2 -ലൂടെ ഖത്തറിലെ യാത്ര നിയന്ത്രണങ്ങളെക്കുറിച്ചറിയാം

മെട്രാഷ് 2 -ലൂടെ ഖത്തറിലെ യാത്ര നിയന്ത്രണങ്ങളെക്കുറിച്ചറിയാം

ദോഹ: ഖത്തറിലെ യാത്ര നിയന്ത്രണങ്ങളെക്കുറിച്ച് മെട്രാഷ് 2 -ലൂടെയും അറിയാം. യാത്രാ നിയന്ത്രണങ്ങളെക്കുറിച്ച് പൗരന്മാർക്കും താമസക്കാർക്കും ഇനിപ്പറയുന്ന നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്: 55788372, 44597769, 44597777.

രാജ്യം വിടുന്നതിന് മുമ്പ് പൗരന്മാര്‍ക്കും താമസക്കാര്‍ക്കും മെട്രാഷ് 2-ലൂടെ യാത്രാ നിരോധന ഉത്തരവുകളുടെ സര്‍ക്കുലറുകള്‍ ഓണ്‍ലൈനായി അവലോകനം ചെയ്യാനാകുമെന്ന് സുപ്രീം ജുഡീഷ്യറി കൗണ്‍സില്‍ അറിയിച്ചു.

Most Popular