Friday, January 28, 2022
HomeGulfകോൺഗ്രസ്സിന്റെ 137 മത് ജന്മദിനം ആഘോഷിച്ചു

കോൺഗ്രസ്സിന്റെ 137 മത് ജന്മദിനം ആഘോഷിച്ചു

കോൺഗ്രസ്സിന്റെ 137 മത് ജന്മദിനം ഖത്തർ ഇൻകാസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു. പ്രസ്തുത  യോഗത്തിൽ ജില്ലാ പ്രസിഡന്റ്‌ ജയ്പാൽ അധ്യക്ഷനായിരുന്നു. ഷിബു കല്ലാറ ജന്മദിനപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.എ പി മണികണ്ഠൻ,കെ വി ബോബൻ, കമാൽ കല്ലാതയിൽ,
വി എസ്സ് .അബ്ദുറഹിമാൻ,
സി എ അബ്ദുൽ മജീദ്, ജിഷ ജോർജ് ,വിഷ്ണു നാരായണൻ തുടങ്ങിയവർ സംസാരിച്ചു.ജില്ലാ ജനറൽ സെക്രട്ടറി മുനീർ പള്ളിക്കൽ സ്വാഗതമാശംസിച്ച യോഗത്തിൽ സന്തോഷ് കുമാർ നന്ദി പറഞ്ഞു.

Most Popular