കോർണിഷ് സ്ട്രീറ്റ് പൂർണമായും തുറന്നു

doha corniche

ദോഹ: ഫിഫ ലോകകപ്പിനായി 2022 നവംബർ 1 മുതൽ ഗതാഗതം നിരോധിച്ച കോർണിഷ് സ്ട്രീറ്റ് പൂർണമായും തുറന്നു. 55 ദിവസത്തെ അടച്ചിട്ടതിന് ശേഷം റാസ് അബു അബൗദ് കവല മുതൽ ഷെറാട്ടൺ വരെയുള്ള റോഡ്തുറന്നുകൊടുത്തു. 2022 ഡിസംബർ 19-ന് ഷെറാട്ടൺ കവലയിൽ നിന്ന് റാസ് അബു അബൗദ് കവലയിലേക്കുള്ള ഒരു ദിശയിൽ റോഡ് ഭാഗികമായി തുറന്നിരുന്നു