Wednesday, December 1, 2021
HomeGulfസൗദിയിൽ 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് കോവിഡ് ബൂസ്റ്റര്‍ ഡോസ്

സൗദിയിൽ 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് കോവിഡ് ബൂസ്റ്റര്‍ ഡോസ്

ജിദ്ദ: സൗദിയിൽ 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് കോവിഡ് ബൂസ്റ്റര്‍ ഡോസ് നൽകും. കോവിഡ് വാക്സിന്‍ രണ്ട് ഡോസ് സ്വീകരിച്ചവര്‍ മാത്രമാണ് ബൂസ്റ്റര്‍ ഡോസിനായി ബുക് ചെയ്യണ്ടത്. ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നതിനായി രണ്ടാമത്തെ ഡോസ് സ്വീകരിച്ച്‌ ആറുമാസം കഴിഞ്ഞിരിക്കണം എന്നും നിബന്ധനയുണ്ട്. ഗുരുതര ആരോഗ്യ പ്രശ്നങ്ങളുള്ളവര്‍ എത്രയും വേഗം ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാന്‍ മുൻപോട്ട് വരണമെന്ന് അധികൃതർ ഓർമിപ്പിച്ചു.

 

Most Popular