Friday, May 27, 2022
HomeGulfഖത്തറിൽ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 100 പേര്‍ക്ക്

ഖത്തറിൽ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 100 പേര്‍ക്ക്

ദോഹ: ഖത്തറിൽ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 100 പേര്‍ക്ക്. പൊതുജനാരോഗ്യമന്ത്രാലയമാണ് ഇക്കാര്യമറിയിച്ചത്. 100 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. 24 മണിക്കൂറിനിടെ 143 പേരാണ് കൊവിഡില്‍ നിന്ന് രോഗമുക്തി നേടി. രാജ്യത്ത് നിലവില്‍ 30 പേരാണ് ചികിത്സയില്‍ കഴിയുന്നത്. അതേസമയം, രാജ്യത്ത് ഇന്ന് കൊവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആകെ മരണം 677 ആയി തുടരുകയാണ്.

രാജ്യത്ത് നിലവില്‍ കൊവിഡ് ബാധിച്ച് ഒരാളാണ് ഐ.സി.യുവില്‍ ചികിത്സയില്‍ കഴിയുന്നത്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2255 ഡോസ് വാക്‌സിനുകള്‍ വിതരണം ചെയ്തിട്ടുണ്ട്.

Most Popular