Tuesday, May 24, 2022
HomeGulfഖത്തറിൽ ഇന്നലെ സ്ഥിരീകരിച്ചത് 394 പുതിയ കോവിഡ് കേസുകൾ; 309 പേർ സമ്പർക്ക രോഗികൾ

ഖത്തറിൽ ഇന്നലെ സ്ഥിരീകരിച്ചത് 394 പുതിയ കോവിഡ് കേസുകൾ; 309 പേർ സമ്പർക്ക രോഗികൾ

ദോഹ: ഖത്തറിൽ ഇന്നലെ സ്ഥിരീകരിച്ചത് 394 പുതിയ കോവിഡ് കേസുകൾ. ഇതിൽ 309 പേരും സമ്പർക്കത്തിലൂടെ രോഗബാധിതരായവരാണ്. 85 പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരാണ്. 24 മണിക്കൂറിനിടെ 598 പേർ കോവിഡിൽ നിന്ന് മുക്തി നേടിയിട്ടുണ്ട്. അതേസമയം ഇന്നലെ കോവിഡ് മൂലമുള്ള മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

Most Popular