Friday, May 27, 2022
HomeGulfഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 111 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം

ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 111 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം

ദോഹ:  ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 111 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു . രോഗം സ്ഥിരീകരിച്ചവരില്‍ 110 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.കഴിഞ്ഞ 24 മണിക്കൂറിനിടെ 106 പേരാണ് കൊവിഡില്‍ നിന്ന് രോഗമുക്തി നേടി. രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 361,951 ആയി ഉയര്‍ന്നു. രാജ്യത്ത് നിലവില്‍ 29 പേരാണ് ചികിത്സയില്‍ കഴിയുന്നത്. അതേസമയം, ഇന്ന് കൊവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആകെ മരണം 677 ആയി തുടരുകയാണ്.

Most Popular