Wednesday, May 18, 2022
HomeGulfഖത്തറിൽ ഇന്ന് 221 പുതിയ കോവിഡ് കേസുകൾ; 143 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ

ഖത്തറിൽ ഇന്ന് 221 പുതിയ കോവിഡ് കേസുകൾ; 143 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ

ദോഹ: ഖത്തറിൽ ഇന്ന് 221 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചു.143 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 193 പേർരോഗമുക്തരായി. ഇതോടെ ഖത്തറിൽ സുഖം പ്രാപിച്ചവരുടെ എണ്ണം 226,996 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടില്ല. രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 601 ആണ്. ഖത്തറിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള കോവിഡ് -19 കേസുകളുടെ എണ്ണം 230,442 ആണ്, കൂടാതെ 2,845 രോഗികളാണ് ചികിത്സയിലുള്ളത്.

Most Popular