Monday, October 25, 2021
HomeGulfയുഎഇയിൽ ഇന്ന് 391 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 506 പേർക്ക് രോഗമുക്തി

യുഎഇയിൽ ഇന്ന് 391 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 506 പേർക്ക് രോഗമുക്തി

അബുദാബി: യുഎഇയിൽ ഇന്ന് 391 പേർക്ക് കോവിഡ് 19 സ്ഥിതീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 505 പേർ രോഗമുക്തി നേടി. മറ്റു എമിറേറ്റുകളിൽ നിന്ന് അബുദാബിയിലേക്ക് യാത്രാ ചെയ്യാൻ പിസിആർ ടെസ്റ്റ്‌ ആവശ്യമില്ലെന്ന് അധികൃതർ അറിയിച്ചു

Most Popular