Thursday, May 19, 2022
HomeGulfയുഎഇയില്‍ ഇന്ന് 264 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 312 പേർ രോഗമുക്തി നേടി

യുഎഇയില്‍ ഇന്ന് 264 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 312 പേർ രോഗമുക്തി നേടി

അബുദാബി: യുഎഇയില്‍ ഇന്ന് 264 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്ന 312 പേർ രോഗമുക്തി നേടി. ആരോഗ്യ-പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

പുതിയ മരണങ്ങളൊന്നുംതന്നെ ഇന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പുതിയതായി നടത്തിയ 3,58,982 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 9,01,076 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

Most Popular