Sunday, May 22, 2022
HomeGulfഖത്തറിൽ ഇന്ന് 123 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു

ഖത്തറിൽ ഇന്ന് 123 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു

ഖത്തറിൽ ഇന്ന് 123 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 134 പേർ കോവിഡിൽ നിന്നും രോഗമുക്തി നേടിയിട്ടുണ്ട്. അതേസമയം രാജ്യത്ത് ഇന്നും കോവിഡ് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 360,311 ആയി ഉയര്‍ന്നു. ആകെ മരണം 677 ആയി തുടരുകയാണ്. രാജ്യത്ത് നിലവില്‍ കൊവിഡ് ബാധിച്ച് രണ്ട് പേരാണ് ഐ.സി.യുവില്‍ ചികിത്സയില്‍ കഴിയുന്നത്.

Most Popular