Thursday, May 19, 2022
HomeGulfഖത്തറിൽ ഇന്ന് 123 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ഖത്തറിൽ ഇന്ന് 123 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ദോഹ: ഖത്തറിൽ ഇന്ന് 123 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതിൽ 122 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 151 കോവിഡിൽ നിന്ന് രോഗമുക്തി നേടിയിട്ടുണ്ട്. രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 359445 ആയി ഉയര്‍ന്നു. രാജ്യത്ത് നിലവില്‍ 1161 പേരാണ് ചികിത്സയില്‍ കഴിയുന്നത്. അതേസമയം, രാജ്യത്ത് ഇന്ന് കൊവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Most Popular