Saturday, January 29, 2022
HomeGulfസൗദിയിൽ ഇന്ന് സ്ഥിരീകരിച്ചത് 3460 പുതിയ കോവിഡ് കേസുകൾ; ഒരു മരണം

സൗദിയിൽ ഇന്ന് സ്ഥിരീകരിച്ചത് 3460 പുതിയ കോവിഡ് കേസുകൾ; ഒരു മരണം

ജിദ്ദ ∙ സൗദിയിൽ ഇന്ന് സ്ഥിരീകരിച്ചത് 3460 പുതിയ കോവിഡ് കേസുകൾ. ഒരു മരണം സ്ഥിരീകരിച്ചു. സൗദിയിലെ ആകെ രോഗബാധിതരുടെ എണ്ണം 5,78,753 ആയി ഉയർന്നു. 843 പേർ രോഗ മുക്തരായി. രോഗമുക്തരായവരുടെ എണ്ണം 5,46,614 ആയി. 141 പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

Most Popular