Saturday, May 21, 2022
HomeGulfയുഎഇയിൽ 222 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

യുഎഇയിൽ 222 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

അബുദാബി∙ യുഎഇയിൽ 222 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 368 പേർ കൂടി പൂർണമായും രോഗമുക്തി നേടി. 56 ദിവസമായി കോവിഡ്19 ബാധിച്ചുള്ള മരണം റിപ്പോർട് ചെയ്തിട്ടില്ല. കോവിഡ് കുറഞ്ഞു വരുന്നുണ്ടെങ്കിലും ആൾക്കൂട്ടത്തിൽ ചെല്ലുമ്പോൾ മാസ്ക് ധരിക്കുകയും ശാരീരിക അകലം പാലിക്കുകയും വേണം. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച് ആരോഗ്യവിദഗ്ധർ നൽകുന്ന മാർഗിനിർദേശങ്ങൾ അനുസരിക്കണം എന്നും അധികൃതർ നിർദേശിക്കുന്നു.

Most Popular