Wednesday, November 30, 2022
HomeGulfയുഎഇയിൽ ഇന്ന് 575 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

യുഎഇയിൽ ഇന്ന് 575 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

അബുദാബി: ഇന്ന് 575 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ആരോഗ്യ – പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. 4 മണിക്കൂറിനിടെ 449 പേർ രോഗമുക്തി നേടി. പുതിയ കോവിഡ് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ ഞായറാഴ്ച രാജ്യത്ത് രണ്ട് കൊവിഡ് മരണങ്ങളും തിങ്കളാഴ്ച ഒരു മരണവും റിപ്പോര്‍ട്ട് ചെയ്‍തിരുന്നു.

2,42,364 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 9,09,222 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

Most Popular