Saturday, January 29, 2022
HomeGulfസൗദിയിൽ കോവിഡ് വ്യാപനമുണ്ടാവാൻ സാധ്യത: ആരോഗ്യമന്ത്രി

സൗദിയിൽ കോവിഡ് വ്യാപനമുണ്ടാവാൻ സാധ്യത: ആരോഗ്യമന്ത്രി

റിയാദ്: സൗദിയിൽ വൻതോതിൽ കോവിഡ് വ്യാപനമുണ്ടാവാൻ സാധ്യതയെന്ന് ആരോഗ്യമന്ത്രി ഫഹദ് അല്‍ജാലജില്‍. അതേസമയം വാക്‌സിനേഷൻ പൂർത്തിയാക്കിയവർക്ക് രോഗം ബാധിച്ചാലും ഗുരുതരമാകില്ലെന്ന് മന്ത്രി വ്യക്തമാക്കി. വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാത്തവരുടെ കാര്യത്തില്‍ ആശങ്കയുണ്ടെന്നും തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നവരില്‍ ഭൂരിഭാഗവും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാത്തവരാണെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Most Popular