അബുദാബി: യു.എ.ഇയിൽ ഇന്ന് 1,046 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1,01,840 ആയി. ഇന്ന് 1,154 പേർ രോഗമുക്തരായി.
രാജ്യത്ത് ഇതുവരെ രോഗമുക്തി നേടിയത് എണ്ണം 91,710 പേരാണ്. ഇന്ന് ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ മരണസംഖ്യ 436 ആയി.