ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം തടഞ്ഞ് കസ്റ്റംസ്

ദോഹ: ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമം തടഞ്ഞ് കസ്റ്റംസ്. പച്ചക്കറികള്‍ കൊണ്ടുപോകുന്ന ട്രക്കിന്റെ എന്‍ജിനില്‍ ഒളിപ്പിച്ച് രാജ്യത്തേക്ക് കടത്താനുള്ള ശ്രമമാണ് കസ്റ്റംസ് തകർത്തത്. 4.05 കിലോഗ്രാം ഭാരമുള്ള ഹാഷിഷ് കടത്താനായിരുന്നു ശ്രമമെന്ന് ജനറല്‍ അതോറിറ്റി ഓഫ് കസ്റ്റംസിന്റെ മാരിടൈം കസ്റ്റംസ് വിഭാഗം തകര്‍ത്തത്.