Thursday, September 29, 2022
HomeGulfഖത്തറിലേക്ക് കടത്താൻ ശ്രമിച്ച 2061 ഗ്രാം ഹാഷിഷ് പിടികൂടി

ഖത്തറിലേക്ക് കടത്താൻ ശ്രമിച്ച 2061 ഗ്രാം ഹാഷിഷ് പിടികൂടി

ദോഹ: ഖത്തറിലേക്ക് കടത്താൻ ശ്രമിച്ച 2061 ഗ്രാം ഹാഷിഷ് പിടികൂടി. കാര്‍ഡ്‌ബോര്‍ഡ് പെട്ടിക്കുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് ഹാശിഷ് കണ്ടെത്തിയത്. ഇതുവരെ ഈ മാസം നാല് മയക്കുമരുന്ന് കടത്ത് ശ്രമങ്ങളാണ് കസ്റ്റംസ് റിപ്പോര്‍ട്ട് ചെയ്തത്.

പിടിച്ചെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നിയമനടപടികള്‍ സ്വീകരിച്ചതായും കസ്റ്റംസ് സ്ഥിരീകരിച്ചു. പിടിച്ചെടുത്ത ഹാഷിഷിന്റെ ചിത്രങ്ങള്‍ കസ്റ്റംസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.

Most Popular