Tuesday, July 5, 2022
HomeGulfഖത്തറിൽ ഇനി പ്രതിദിന കൊവിഡ് കണക്കുകൾ പ്രസിദ്ധീകരിക്കില്ല

ഖത്തറിൽ ഇനി പ്രതിദിന കൊവിഡ് കണക്കുകൾ പ്രസിദ്ധീകരിക്കില്ല

ദോഹ: ഖത്തറിൽ ഇനി പ്രതിദിന കൊവിഡ് കണക്കുകൾ പ്രസിദ്ധീകരിക്കില്ല. ഞായറാഴ്ച മുതല്‍,സമൂഹ മാധ്യമങ്ങളിലെ പ്രതിദിന കൊവിഡ് കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നതാണ് മന്ത്രാലയം നിർത്തലാക്കിയത്.

അതേസമയം മന്ത്രാലയത്തിന്റെ വെബ്‌സെറ്റില്‍ കോവിഡ് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നത് തുടരുമെന്നും അറിയിപ്പുണ്ട്. മെയ് 21 മുതല്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കുകയും കൊവിഡ് കേസുകളില്‍ കുറവ് രേഖപ്പെടുത്തുകയും ചെയ്തതോടെയാണ് ഖത്തറിന്റെ പുതിയ തീരുമാനം.

Most Popular