Monday, October 25, 2021
HomeGulfഖത്തറിലെ ഡാല്‍ അല്‍ ഹമാം പാർക്ക് അടയ്ക്കുന്നു

ഖത്തറിലെ ഡാല്‍ അല്‍ ഹമാം പാർക്ക് അടയ്ക്കുന്നു

ദോഹ: ഖത്തറിലെ ഡാല്‍ അല്‍ ഹമാം പാര്‍ക്ക് നിശ്ചിത ദിവസത്തേക്ക് അടച്ചിടുന്നതായി അധികൃതർ അറിയിച്ചു. അറ്റകുറ്റപ്പണികള്‍ക്കും നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കുമായാണ് പാർക്ക് അടക്കുക. സെപ്റ്റംബർ 23 വരെ അടിച്ചിടുമെന്ന് അധികൃതർ അറിയിച്ചു.

Most Popular