Saturday, May 21, 2022
HomeGulfഖത്തറിൽ വീടിനുള്ളിൽ കണ്ടെത്തിയ ഡെസർട്ട് ലിസാർഡിനെ രക്ഷപെടുത്തി

ഖത്തറിൽ വീടിനുള്ളിൽ കണ്ടെത്തിയ ഡെസർട്ട് ലിസാർഡിനെ രക്ഷപെടുത്തി

ദോഹ: ഖത്തറിൽ വീടിനുള്ളിൽ കണ്ടെത്തിയ ഡെസർട്ട് ലിസാർഡിനെ രക്ഷപെടുത്തി. അൽ ഖോർ, അൽ ധക്കീര പ്രദേശത്ത് നിന്നുള്ള ഒരു പൗരൻ വീടിനുള്ളിൽ ഡെസർട്ട് ലിസാർഡിന്റെ സാന്നിധ്യമുണ്ടെന്ന് അറിയിക്കുകയായിരുന്നു.

തുടർന്ന് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയ അധികൃതരെത്തി ലിസാർഡിനെ സുരക്ഷിതമായ പ്രദേശത്തേക്ക് തിരിച്ചയച്ചു. ലിസാർഡിന്റെ ചിത്രങ്ങൾ മന്ത്രാലയം പങ്കുവെച്ച് ഇന്നലെ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.

Most Popular