Wednesday, December 1, 2021
HomeGulfപ്രളയ ദുരന്തത്തിൽ കൈതാങ്ങാവാൻ ദിലീപ് ഫാൻസ് ഖത്തർ ഇന്റർനാഷണൽ കമ്മിറ്റി; പിറന്നാളാഘോഷങ്ങൾ നിർത്തിവച്ചു

പ്രളയ ദുരന്തത്തിൽ കൈതാങ്ങാവാൻ ദിലീപ് ഫാൻസ് ഖത്തർ ഇന്റർനാഷണൽ കമ്മിറ്റി; പിറന്നാളാഘോഷങ്ങൾ നിർത്തിവച്ചു

ദോഹ: പ്രളയ ദുരന്തത്തിൽ കൈതാങ്ങാവാൻ ദിലീപ് ഫാൻസ് ഖത്തർ ഇന്റർനാഷണൽ കമ്മിറ്റി. ഈ വർഷം നടത്താനിരുന്ന ജനപ്രിയ നായകന്റെ പിറന്നാൾ ആഘോഷങ്ങൾ നിർത്തിവെച്ചു. പിറന്നാളാഘോഷങ്ങൾക്ക് പകരം പ്രളയ ദുരന്തത്തിൽപെട്ടവരെ സഹായിക്കാൻ ഖത്തർ ഇന്റർനാഷണൽ കമ്മിറ്റി ഇന്നലെ നടന്ന മീറ്റിങ്ങിൽ തീരുമാനിച്ചു. കഴിഞ്ഞ പ്രളയത്തിലും ഖത്തർ ദിലീപ് ഫാൻസ്‌ അസോസിയേഷൻ നിരവധി സഹായങ്ങൾ എത്തിച്ചിരുന്നു.

Most Popular