Monday, September 26, 2022
HomeGulfദോഹ വിമാനത്താവളം വീണ്ടും സജീവമാകുന്നു

ദോഹ വിമാനത്താവളം വീണ്ടും സജീവമാകുന്നു

ദോഹ: ദോഹ വിമാനത്താവളം വീണ്ടും സജീവമാകുന്നു. സെപ്റ്റംബര്‍ 15 മുതല്‍ ഡിസംബര്‍ 30 വരെ 13 വരെ വിമാനക്കമ്പനികൾ സർവീസ് നടത്തും. ഫിഫ ലോകകപ്പ് ഖത്തര്‍ 2022 സ്റ്റേഡിയങ്ങളില്‍ നിന്ന് 30 മിനിറ്റ് യാത്ര ദൂരത്തിലാണ് എയര്‍പോര്‍ട്ട്.

ഹമദ് രാജ്യാന്തര വിമാനത്താവളം റിപ്പോര്‍ട്ട് പ്രകാരം സർവീസ് നടത്തുന്ന എയർലൈനുകൾ

1.എയര്‍ അറേബ്യ
2. എയര്‍ കെയ്റോ
3. ബദര്‍ എയര്‍ലൈന്‍സ്
4. എത്യോപ്യന്‍ എയര്‍ലൈന്‍സ്
5. എത്തിഹാദ് എയര്‍വേസ്
6. ഫ്ലൈ ദുബായ്
7. ഹിമാലയ എയര്‍ലൈന്‍സ്
8. ജസീറ എയര്‍വേസ്
9. നേപ്പാള്‍ എയര്‍ലൈന്‍സ്
10. പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ്
11. പെഗാസസ് എയര്‍ലൈന്‍സ്
12. സലാം എയര്‍
13. ടാര്‍കോ ഏവിയേഷന്‍

ഡിപ്പാര്‍ച്ചര്‍, അറൈവല്‍ ടെര്‍മിനലുകളില്‍ ആവശ്യമായ കാര്‍ പാര്‍ക്കിംഗ് സൗകര്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. അതേസമയം, പാര്‍ക്കിംഗ് നിരക്കുകള്‍ ബാധകമായിരിക്കും.

Most Popular