Sunday, November 27, 2022
HomeGulfദോഹ മെട്രോ എക്സ്പ്രസ്സ് സേവനങ്ങൾ നവംബർ പതിനൊന്ന് മുതൽ

ദോഹ മെട്രോ എക്സ്പ്രസ്സ് സേവനങ്ങൾ നവംബർ പതിനൊന്ന് മുതൽ

ദോഹ: ദോഹ മെട്രോ എക്സ്പ്രസ്സ് സേവനങ്ങൾ നവംബർ പതിനൊന്ന് മുതൽ ഡിസംബർ 19 വരെ ലഭ്യമാകും. ശനി മുതൽ വ്യാഴം വരെ രാവിലെ ആറ് മുതൽ ഉച്ചയ്ക്ക് 12 വരെയും പ്രവർത്തിക്കും. അതേസമയം വെള്ളിയാഴ്ച സേവനങ്ങൾ ഉണ്ടാകില്ല.

അൽ വാബ് ക്യു.എൽ.എം മെട്രോ സ്‌റ്റേഷൻ വഴിയായിരിക്കും സർവീസ് നടത്തുന്നതെന്ന് സ്‌പോർട് സിറ്റി, അൽ വാബ് മേഖലകളിലെ യാത്രക്കാരോട് അധികൃതർ നിർദേശിച്ചു.

Most Popular